Thursday, January 30, 2014

Aranmula airport: HC refuses to interfere in NGT proceedings

Kerala High Court today made it clear that it will not interfere with the proceedings relating to the Rs 2000 crore Aranmula airport project that is pending before the National Green Tribunal (NGT).

The order was issued by a division bench comprising Justice T R Ramachandran Nair and Justice Abraham Mathew on suo motu proceedings launched by the court on the basis of Devaswom ombudsman's report on the harm that would be caused to the Sri Parthasarthy temple when the airport comes up.

The bench declined to interfere with the Tribunal's proceedings pointing that it was exercising its jurisdiction only in respect of the matters relating to the temple.

When the matter came up before the bench today, Advocate General K P Dandapani sought stay of proceedings before the Tribunal complaining that simultaneous proceedings regarding the same issue was illegal.

The judges posted the case to February 10 to consider the report of Airport Authority of India and Pollution Control Board.

The Advocate Commissioner, appointed by the court, had earlier stated the airport project may be a "perennial threat" to the temple.

It was also stated that there could be pollution issues as the airport will be in close proximity of the temple and the construction of the airport could also tamper with several ancient customary, religious rituals and practises of the temple.

Project promoters KGS Group had earlier informed the high court that the flag mast, 'Gopuram' or any other structure of the temple need not be touched, modified or displaced for the construction of the airport.

Friday, January 10, 2014

ആറന്മുള എയര്‍പോര്‍ട്ട് ഒരു വിചിന്തനം - എബി ജോണ്‍ തകടിയേല്‍ (Aby John Thakidiyil)


ആറന്മുള എയർപോർട്ട് ഒരു വിചിന്തനം 

AG Blames Industrial Department

At a time when V S Achuthanandan is being blamed for giving clearance to the controversial Aranmula airport project during the LDF Government’s tenure as the Chief Minister, the Accountant-General has put the blame on the Industries Deportment, which was then headed by Elamaram Kareem.

The Accountant-General, in its latest report, has found that the Industries Department had crossed the boundaries of its jurisdiction and issued ‘in -principle’ sanction to the project without conducting necessary studies on environmental/ecological impact and without consulting the allied departments.

In the audit report, which is in the possession of Express, the AG said that the Industries Department had trespassed into the jurisdiction of the Transport Department.

“The Transport Department of the state is the nodal department for the project of Greenfield Airport. Hence, application for the No Objection Certificate and approval for the proposed project should have been submitted to the Transport Department,” the AG said in the report that has been issued to the various departments, calling for their reports.

The AG said that the KGS Company requested for NOC in April 2010 for the construction of the Greenfield Airport at Aranmula to Additional Chief Secretary (Industries).

Based on the request, the Additional Chief Secretary (Industries) issued the government order (September 2010) giving in-principle approval for the airport.

Moreover, the Industries Department had overlooked the Committee on Environment’s opinion that it was not appreciable to commence projects without conducting geographical/environmental studies and its suggestion that in-principle sanction should be given only after consulting other departments, the AG noted.

It further said that the Industries Department had not consulted the Revenue Department and had not verified the requirement of the land for the project, which has led to the notification of 442.72 hectares

(ha) of land in Mallappuzhassery, Aranmula and Kidanganoor villages as industrial area.

“The Industries Department declared 200 ha of land as specified in the schedule at Aranmula, Mallappuzhassery and Kidanganoor villages to be an industrial area and constituted a Single Window Clearance Board for the said area for the speedy issue of various licences, clearances and certificates required.

While appending the schedule, the list of lands with survey numbers as suggested by KGS was not verified with reference to the requirement of the applicant and boundaries of the land.

This resulted in the inclusion of 442.72 ha of land in schedule in place of 200 ha required for the project,” the AG said.

Noting that the government favoured the project at all stages without studying the impact on the existing airports, the AG said that the Steering Committee’s view was that there was no urgent requirement for a Green Field airport at Aranmula since there were four international airports.

“Without considering the view of the Steering Committee, the Civil Aviation Department issued (September 2012) the site clearance and in-principle approval for the project,’’ it said.

Friday, January 3, 2014

ആറന്മുള വിമാനതാവള വിരുദ്ധ പ്രക്ഷോഭം അന്തിമഘട്ടത്തിലേക്ക്

കെ ജി എസ് ഗ്രൂപ്പ്‌ ആറന്മുള വിടുന്നത് വരെ ഗ്രൂപ്പിന്‍റെ കേന്ദ്ര ഓഫീസിന്റെ മുന്നില്‍ അനിശ്ചിത കാല സത്യാഗ്രഹം നടത്തുമെന്ന് വമ്പിച്ച പൊതു സമ്മേളനത്തെ സാക്ഷി നിര്‍ത്തി വിമാനത്താവള വിരുദ്ധ ഏകോപന സമിതി ചെയര്‍ പെര്‍സണ്‍ സുഗതകുമാരി പ്രഖ്യാപിച്ചു. വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുത്ത ജനാവലിയും ജനകീയ കൂട്ടായ്മയിൽ  അതിനായി പ്രതിജ്ഞഎടുത്തു.

ആറന്മുള ഐക്കര ജങ്ങ്ഷനില്‍ കൂടിയ സമ്മേളനത്തില്‍ ഫെബ്രുവരി ആദ്യ വാരം ലോക തണ്ണീര്‍ തട ദിനത്തോടനുബന്ധിച്ചു ആരംഭിക്കുന്ന സത്യാഗ്രഹ സമര പരിപാടികളില്‍ ജാതി മത രാഷ്ട്രീയ ഭേദമെന്യേ എല്ലാവിഭാഗം ജനങ്ങളും പങ്കെടുക്കണമെന്ന് സുഗത കുമാരി അഭ്യര്‍ഥിച്ചു.

നാളിതു വരെ നിരവധി തട്ടിപ്പുകളും വെട്ടിപ്പുകളും നിയമ ലംഘനങ്ങളും വിമാനത്താവള നിര്‍മ്മാണത്തിന്റെ മറവില്‍ നടന്നിട്ടുണ്ട്. വന്‍ കുംഭകോണവും ഭൂമികച്ചവടവും വഴി അഴിമതി വ്യാപകമായി നടന്നു. വസ്തുതകള്‍ വെളിച്ചത് കൊണ്ട് വരുന്നതിനു സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സുഗതകുമാരി ആവശ്യപ്പെട്ടു .

കാര്‍ഷിക സംസ്കൃതിയുടെ നാടായ ആറന്മുളയില്‍ വിമാന താവളത്തിന് വേണ്ടി കെ ജി എസ് ഗ്രൂപ്പ്‌ വാങ്ങി കൂട്ടിയതുള്‍പ്പെടെയുള്ളയുള്ള ഭൂമിയില്‍ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കൃഷിയിറക്കും എന്ന പ്രഖ്യാപനം കരഘോഷത്തോടു കൂടിയാണ് ജനങ്ങള്‍ സ്വാഗതം ചെയ്തത്. 



സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തകരും ജനകീയ സമര പ്രതിനിധികളും ആറന്മുള സമരത്തിന്‌ ഐക്യദാര്ട്യംപ്രഖ്യാപിച്ചു. ആറന്മുള ഒരു പ്രതീകം ആണെന്നും
ഇവിടെ തോല്‍ക്കാനാവില്ല എന്നും ഈ സമരം സംസ്ഥാനത്തിന് ഒരു മാതൃക യായിരിക്കും എന്നും സമിതി നേതൃത്വം വ്യക്തമാക്കി.

സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകളെ പ്രതിനിധീകരിച്ചു മുന്‍ മന്ത്രിമാരായ മുല്ലക്കര രത്നാകരന്‍, എന്‍ കെ പ്രേമചന്ദ്രന്‍, ഡോ. തോമസ്‌ ഐസക്, ആര്‍ എസ് എസ്

സംസ്ഥാന പ്രാന്ത കാര്യാ വാഹ് പി ഗോപാലന്‍ കുട്ടി മാസ്റ്റര്‍, പൈതൃക ഗ്രാമ കര്‍മ്മ സമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍,തുടങ്ങിയവര്‍ സത്യാഗ്രഹ സമരത്തിന്‌ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. സീ പി എം ജില്ല സെക്രട്ടറി അഡ്വഅനന്തഗോപന്‍, ബീ ജെ പി ജില്ല പ്രസിഡന്റ്‌ പീ ആര്‍ അജിത്‌ കുമാര്‍, സീ പീ എം എല്‍ ജില്ല സെക്രട്ടറി എം കെ ജോസഫ്‌, ആം ആദ്മി സംസ്ഥാന കമ്മിറ്റി അംഗം ഹര്‍ലാല്‍, തുടങ്ങിയവര പ്രസംഗിച്ചു. എ പദ്മകുമാര്‍ സ്വാഗതവും പി ഇന്ദു ചൂടന്‍ നന്ദിയും പറഞ്ഞു.